പൊൻകുന്നം: മൂലകുന്ന് മംഗലത്ത് വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ശാന്തമ്മ (80) നിര്യാതയായി. മക്കൾ: സുരേഷ്, പരേതനായ പ്രസാദ്, സന്തോഷ്കുമാർ, രാധാകൃഷ്ണൻ, വിനോദ്കുമാർ. മരുമക്കൾ: വിജയമ്മ, രോഹിണി, ദീപ്തി, സിജി, രജനി.