തലക്കടത്തൂർ: ചെറുതോട്ടത്തില്‍ (അയിനിക്കുന്നൻ) കുഞ്ഞയമു (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മുനീര്‍, ശുഹൈബ്, മുസ്തഫ, റഹ്മത്ത്, ബല്കീസ്. മരുമക്കൾ: നൂർജഹാൻ, വഹീദ, സമീറ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തലക്കടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.