വൈലത്തൂർ: വെളിച്ചപ്പാട്ടിൽ കോയ (77) നിര്യാതനായി. ഭാര്യ: ആയിശു മോൾ. മക്കൾ: ഇബ്രാഹീം കുട്ടി, മുസ്തഫ, കുഞ്ഞിമുഹമ്മദ്, സുബൈർ, ജസീന. മരുമക്കൾ: ഖദീജ, റസിയ, ഫൗസിയ, ആരിഫ, മുസ്തഫ. സഹോദരി: മറിയാമു.