മാറഞ്ചേരി: മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി വാരിയപ്പുള്ളി സെയ്തുവിെൻറയും സൈനബയുടെയും മകൻ വി. അഷ്റഫ് (59) നിര്യാതനായി. ഭാര്യ: മിന്നത്ത് (തിരൂർക്കാട്). മക്കൾ: ജിഹാദ്, ജുനൈദ്, ജാസിറ. സഹോദരങ്ങൾ: സക്കീർ, മുഹമ്മദ്, ഇബ്രാഹീം, ഇസ്മായീൽ, ജമീല, ഖൈറുന്നിസ.