പെരുമ്പടപ്പ്: ഇന്ത്യന്‍ ആര്‍മി ഭടന് അയിരൂര്‍ കണ്ടുബസാര്‍ കടവുങ്ങല്‍ കിരണ്‍ (25) പുണെയില്‍ നിര്യാതനായി. ഉണ്ണികൃഷ്ണന്, ലത ദമ്പതികളുടെ മകനാണ്. പൂനൈ കന്ഡോണ്മെൻറ് സിഗ്നല്‍സില്‍ ജോലിചെയ്യുകയായിരുന്നു. സഹോദരന്: മിഥുന്.