മലപ്പുറം: മേല്‍മുറി പൈത്തിനിപ്പറമ്പ് സ്വദേശി പറക്കാട്ട് ഭാസ്കരെൻറ മകന് അനീഷ് (41) നിര്യാതനായി. മലപ്പുറം അസി. ലേബര്‍ ഓഫിസറാണ്. മാതാവ്: പരേതയായ ജാനകി. ഭാര്യ: സുജിത. മകന്: മിധിന്‍ കൃഷ്ണ. സഹോദരങ്ങള്‍: സുധീഷ്, നിഷ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് തറവാട് ശ്മശാനത്തില്‍.