തിരൂർ: തിരൂർ പൂക്കയിൽ സ്വദേശിയും വള്ളിക്കാഞ്ഞിരം മസ്ജിദിന് സമീപം താമസക്കാരനുമായ പറമ്പിൽ താഴത്ത് അബൂബക്കർ (58) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: റഹൂഫ്, റാഷിദ്, റെനീഷ. മരുമക്കൾ: ഷബീർ മംഗലം, സുഫൈല തിരൂർ, അസ്ലഹ ഫർഹത്ത് കാളാട്.