കൽപകഞ്ചേരി: മേലങ്ങാടി ചീരാൻകുളങ്ങര ബാവ ഹാജിയുടെ ഭാര്യ ആയിശുമ്മു (64) നിര്യാതയായി. മക്കൾ: ശറഫുദ്ദീൻ (ദുബൈ), അനസ് മോൻ (മെൽബൺ കെ.എം.സി.സി, ആസ്ട്രേലിയ), ഹഫ്സത്ത്, ഉമ്മുഹസനത്ത്. മരുമക്കൾ: ഹസൈനാർ കുഞ്ഞി വേങ്ങര (ദുബൈ), റഹീം കൊടക്കല്ല് (സൗദി), ഷാഹിദ എടക്കുളം (ദുബൈ), ഡോ. മാജിദ പെരിന്തൽമണ്ണ (ആസ്ട്രേലിയ).