മൊറയൂർ: മൊറയൂർ മൊയ്തീൻ കോയ മാസ്റ്ററുടെ ഭാര്യ ചേനാട്ടുകുഴിയിൽ ഉണ്ണിപ്പാത്തുമ്മ (72) നിര്യാതയായി. മക്കൾ: ഷൗക്കത്തലി (ജിദ്ദ), ഷീബ (ഒളവട്ടൂർ), റുക്സാന (ഒഴുകൂർ). മരുമക്കൾ: അബ്ദുറഹ്മാൻ മാസ്റ്റർ (ഒളവട്ടൂർ), അബ്ദു റഷീദ് (ഒഴുകൂർ), റസീന (കൊണ്ടോട്ടി).
..