കാരക്കുന്ന്: ആമയൂർ മുച്ചിക്കച്ചാലിൽ വാരിയത്ത് അലവിയുടെ മകൻ മൊയ്തീൻ (85) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: സൈദലവി മുക്കം, ഫാത്തിമ, മൈമൂന, ആസിയ, ഉമ്മുകുൽസു, ശറഫുന്നിസ, നസീമ, മുഹമ്മദ് മൻസൂർ. മരുമക്കൾ: സമീർ (തൊടികപുലം), റനീസ് (അരീക്കോട്), ബഷീർ (കിടങ്ങഴി), ശുഹൈബ് (വാണിയമ്പലം), ജസീല (ആദാടി), പരേതനായ ഇബ്രാഹീം (പോത്തുകല്ല്).