എ.ആർ നഗർ: പുകയൂർ മൂക്കിൽപീടിക ഉള്ളാടൻ അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: പാത്തുമ്മു, ഹംസ, അയിഷാബി, മൈമൂന, സാജിതാബി, റസിയ, ശംസുദ്ദീൻ, ഷൗക്കത്ത്, ജുനൈദ്.