പരപ്പനങ്ങാടി: നെടുവയിലെ ചെറുകാട് പരിയാരംതൊടി വേണുഗോപാലമേനോൻ (86) നിര്യാതനായി. മുൻ പൊലീസ് ഹെഡ് കോൺസ്റ്റബിളാണ് (പാലക്കാട്). ഭാര്യ: പരേതയായ സീതാദേവി. മക്കൾ: സുഷമ കണിയാട്ട് (എഴുത്തുകാരി, പ്രധാനാധ്യാപിക, തിരൂരങ്ങാടി ജി.എം.എൽ.പി സ്കൂൾ), സുനിത (ദേവകി അമ്മ ഫാർമസി കോളജ്, ഇടിമൂഴിക്കൽ), പരേതയായ സുസ്മിത. മരുമക്കൾ: പ്രേമാനന്ദൻ, രാജീവ്.