പരപ്പനങ്ങാടി: കുരിക്കൾറോഡ് റഹ്മത്ത് നഗറിലെ പരേതനായ വലിയാക്കത്തൊടി മുഹമ്മദിെൻറ ഭാര്യ ബീപാത്തു (70) നിര്യാതയായി. മക്കൾ: സിദ്ദീഖ്, സുൽഫത്ത്. മരുമക്കൾ: മുസ്തഫ, ആരിഫ.