മമ്പാട്: പൊങ്ങല്ലൂരിൽ താമസിക്കുന്ന പനയംതൊടിക അബൂബക്കർ (ഇസ്തിരി അബു --72) നിര്യാതനായി. ഭാര്യമാർ: ഖദീജ ഏലംകുളം, പരേതയായ പി.എം. സുബൈദ. മക്കൾ: മുജീബ്, ഷറഫുദ്ദീൻ, ഷാഹിദ, അബ്ദുൽ മനാഫ് (ഖത്തർ), അജ്മൽ, അഫ്സൽ, അസ്ഹറുദ്ദീൻ (ഖത്തർ). മരുമക്കൾ: നൗഷാദ് നടുവക്കാട്, ശറഫുന്നിസ, ഫെബ്ന, മുബശ്ശിറ, ഫർഹാന, റംസീന.
.