കോതമംഗലം: ചേലാട് കാരക്കൊമ്പിൽ പരേതനായ ജോസഫിെൻറ മകൻ റെജി ജോസഫ് (48) മസ്കത്തിൽ നിര്യാതനായി. ഭാര്യ : പാറപ്പുഴ അടപ്പൂരാൻ കുടുംബാംഗം സിൽവി (മസ്കത്ത് ). മകൾ: അൽബീന (മസ്കത്ത് ). സംസ്കാരം ഞായറാഴ്ച മൂന്നിന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.