ചൊവ്വര: കണ്ടായത്ത് കെ.എൽ. അമ്മിണി (ഗൗരിയമ്മ -93) മൈസൂരുവിലുള്ള വസതിയിൽ നിര്യാതയായി. ഭർത്താവ്: മേയ്ക്കാട് എടക്കുഴി പരേതനായ കൃഷ്ണൻ നായർ. മക്കൾ: പ്രേമ, പ്രദീപ്. മരുമക്കൾ: രവീന്ദ്രൻ നായർ, ശ്രീജ.