തോപ്പുംപടി: ചുള്ളിക്കൽ ആർ.കെ. പിള്ള റോഡിന് സമീപം താഴിശേരി ലെയിനിൽ പരേതനായ ജാൻ മുഹമ്മദ് ജക്കരിയ സേട്ടിെൻറ (രാജ സേട്ട്) ഭാര്യ ഖദീജ ബായി (83) നിര്യാതയായി. മക്കൾ: ജെ.ജെ.എം. സേട്ട് (നൗഷാദ് സേട്ട്), നാഹിത ബായി, നാദിറ ബായി, നസ്രിൻ ബായി, ജെ.എം. നിസ്താർ സേട്ട്, നഗീന ബായി. മരുമക്കൾ: സുലൈഖ നൗഷാദ് (സാബിറ), സാജിദ് ഇബ്രാഹിം സേട്ട്, അബ്ദുൽഷുക്കൂർ സേട്ട്, എ. നിസ്താർ സേട്ട്, രേഷ്മ നിസ്താർ.