മൂലംകുഴി: വി.കെ. ശശിധരൻ-70 (വാക് ഇലക്ട്രിക്കൽ സർവിസസ്, കൊച്ചി) നിര്യാതനായി. ഭാര്യ: പരേതയായ അനിത. മക്കൾ: വിനയ് ശശിധരൻ (സി.ഇ.ഒ ഹെഡ്ജ് ഗ്രൂപ്പ്), നീതു വിബിൻ (അലൈറ്റ് എൻ.ജി.ഒ). മരുമക്കൾ: വി.എസ്. റിയ, വിബിൻ വർഗീസ് (എച്ച്.ഡി.എഫ്.സി ബാങ്ക്).