പറവൂർ: കൈതാരം കൊളയപ്പാടത്ത് വീട്ടിൽ പരേതനായ സുബ്രഹ്മണ്യെൻറ മകൻ മോഹനൻ (65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശ്യാംകുമാർ, സീതു. മരുമക്കൾ: ലക്ഷ്മി, ജിബി.