കോതമംഗലം: വെണ്ടുവഴി കോമയിൽ പരേതനായ പോളിെൻറ ഭാര്യ സാലി (56) നിര്യാതയായി. തങ്കളം തോട്ടക്കര കുടുംബാംഗമാണ്. തങ്കളം മാർ ബസേലിയോസ് ഡെൻറൽ കോളജ് ജീവനക്കാരിയായിരുന്നു. മക്കൾ: സിഞ്ചു, സിനു. മരുമക്കൾ: ബേസിൽ, സോജോ.