കാഞ്ഞിരപ്പള്ളി: തേനമ്മാക്കൽ ആനക്കൽ എറികാട് സെയ്ത് മുഹമ്മദിെൻറ മകൻ ജലാലുദ്ദീൻ (45) നിര്യാതനായി. ഭാര്യ : ഈരാറ്റുപേട്ട കന്നുപറമ്പിൽ കുടുംബാംഗം റസീല ബീവി. മക്കൾ: അസ്മിൻ,ഫെമിൻ (വിദ്യാർഥികൾ). ഖബറടക്കം ഞായറാഴ്ച മണങ്ങല്ലൂർ മുസ്ലിം ജുമാ മസ്ജിദിൽ.