പെരുമ്പാവൂർ: തണ്ടേക്കാട് കോക്കാടൻ വീട്ടിൽ പരേതനായ പരീതിെൻറ മകൻ മുഹമ്മദ് (49) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ബിലാൽ (എം.എസ്.എഫ് പെരുമ്പാവൂർ നിയോജക മണ്ഡലം കാമ്പസ് വിങ് കൺ), ആദിൽ, ഐഷ.