ചെങ്ങമനാട്: മേഖലയിലെ ആദ്യകാല സി.പി.എം പ്രവര്ത്തകന് പനയക്കടവ് മണേലില്‍ വീട്ടില്‍ എം.കെ. ഖാലിദ് (84) നിര്യാതനായി. ഭാര്യ: ഇടപ്പള്ളി പൊരുവേലില്‍ കുടുംബാംഗം സൈനബ. മക്കള്‍: കെ.കെ. ലത്തീഫ് (ഗവ. കോണ്ട്രാക്ടര്), സഫിയ (ഹൈകോടതി), ഷക്കീല, റംല (ഹൈകോടതി). മരുമക്കള്‍: സുല്‍ഫത്ത്, ഹംസ (റിട്ട. ഹൈകോടതി), ജലീല്‍, ലത്തീഫ്.