ചെങ്ങമനാട്: പറമ്പയം എളമന വീട്ടിൽ മുഹമ്മദ് ഹനീഫയുടെ (ബാവു) ഭാര്യ മറിയം ബീവി (73) നിര്യാതയായി. കൊടുങ്ങല്ലൂർ മതിലകം പുന്നിലത്ത് മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകളാണ്. മക്കൾ: ഷാനവാസ് എളമന (ഗവ. കോൺട്രാക്ടർ ), ഫൈസൽ എളമന, ഷൈനാസ് (ഇരുവരും ദുൈബ). മരുമക്കൾ: സുരയ്യ, നീതു, നസീർ തൂമാട്ട് (ദുൈബ).