കോട്ടപ്പടി: ഉപ്പുകണ്ടം പുല്ലുവഴിച്ചാല്‍ കൊട്ടിശ്ശേരിക്കുടിയില്‍ കെ.കെ. അബ്രാഹം (70) നിര്യാതനായി. ഭാര്യ: നെല്ലിമറ്റം മാറാച്ചേരി പുത്തയത്ത് മേരി. മക്കള്‍: ജിബിന്‍ (ടെക്നിക്കല്‍ അസി. പിണ്ടിമന പഞ്ചായത്ത്), ബിബിന്‍ (പി.ആര്.ഒ ടി.എം.സി.എച്ച് തൃക്കാക്കര). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വടക്കുംഭാഗം സെൻറ് ജോര്‍ജ് യാക്കോബായ പള്ളി സെമിത്തേരിയില്‍.