പാലാരിവട്ടം: ജനത സബര്‍മതി റോഡ് കണ്ണകേരി തുണ്ടിയില്‍ പരേതനായ കണ്ടെൻറ ഭാര്യ കല്യാണി (81) നിര്യാതയായി. മക്കള്‍: പരേതനായ കൃഷ്ണന്, ശിവന്, ലീല, മിനി. മരുമക്കള്‍: കൗസല്യ കൃഷ്ണന്, തങ്കമ്മ ശിവന്, രാജു, ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പച്ചാളം ശ്മശാനത്തില്‍.