കങ്ങഴ: കങ്ങഴയിലെ ആദ്യകാല ഡോക്ടറും എസ്.എൻ മെഡിക്കൽ സെൻറർ സ്ഥാപകനുമായ പുത്തൻപറമ്പിൽ ഡോ. പി.കെ. നീലകണ്ഠൻ (76) നിര്യാതനായി. ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയാണ്. ഭാര്യ: പി. രാധാമണി. മക്കൾ: പി.എൻ. ദീപ (സ്റ്റാഫ് നഴ്സ് സി.എച്ച്.സി എരുമേലി), പി.എൻ. ദിലീപ്കുമാർ (ഫാർമസിസ്റ്റ് ഇടയിരിക്കപ്പുഴ), പി.എൻ. ഡിജി (അധ്യാപിക കൂവക്കാവ് ഗവ. സ്കൂൾ), പി.എൻ. ദിവ്യ. മരുമക്കൾ: പി.കെ. ശശി, സ്മിത (സ്റ്റാഫ് നഴ്സ് സി.എച്ച്.സി ഇടയിരിക്കപ്പുഴ), സുജിത്, ദയാൽ.