എരുമേലി: കൊരട്ടി ഇലവുങ്കൽതാഴെ ശശിധരെൻറ ഭാര്യ സരോജിനി (67) നിര്യാതയായി. കറുകച്ചാൽ കല്ലേപുളിക്കൽ കുടുംബാംഗമാണ്. മക്കൾ: സാജൻ, സനോജ്. മരുമകൾ: വിനുജ. സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ.