പള്ളിക്കര: തണ്ണിശ്ശേരി മുസ്തഫ (88) നിര്യാതനായി. ഭാര്യ: ബീപാത്തുമ്മ. മക്കൾ: മുഹമ്മദ്, നഫീസ, ഇബ്രാഹിം, പരീത്. മരുമക്കൾ: ബീവി, മക്കാർ, റസിയ, റസീന പരീത്.