മൂവാറ്റുപുഴ: മീങ്കുന്നം പണ്ടാരുകുന്നേല് ഉലഹന്നാന് കുര്യാക്കോസ് (86) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കള്‍: ഷാജന്, ഷേര്‍ലി, ഷിജി. മരുമക്കള്‍: ഷൈനി, സണ്ണി, നോമി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മീങ്കുന്നം സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.