ആലുവ: കാവുങ്കൽ പരേതനായ പോൾ കാവുങ്കലിെൻറ ഭാര്യ ഏലമ്മ പോൾ (85) നിര്യാതയായി. അങ്കമാലി തളിയപ്പുറം കുടുംബാംഗമാണ്. മക്കൾ: ജോൺസൺ കാവുങ്കൽ, മോളി, ജാൻസി. മരുമക്കൾ: സോഫിയ, ജോർജ്, ജോസഫ്.