കോതമംഗലം: പുതുപ്പാടി ഇടക്കുടിയില്‍ സി.കെ. ശശി (68) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: അഭിലാഷ് (ദുബൈ), ആഷ (മലേഷ്യ).