പേരൂര്‍: കോട്ടയം പേരൂര്‍ മണ്ണോത്ര ജോസ് എം. ഫിലിപ്പിെൻറ (പൈലോച്ചന്‍) ഭാര്യ ആനിയമ്മ ജോസ് (60) നിര്യാതയായി. സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഫില്‍ജോ, സില്‍ജോ, പ്രതീക്ഷ. മരുമകന്: അഭിലാഷ്. സംസ്കാരം പിന്നീട്.