മിത്രക്കരി: പുന്നമൂട് ചിറയിൽ പരേതനായ അപ്പച്ചെൻറ മകൻ സി.ഡി. സക്കറിയ (ചെറിയാൻ കുഞ്ഞ്- 72) നിര്യാതനായി. ഒമാനിൽ ഒനെക്കിൽ (ONEC) ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മറിയമ്മ. മക്കൾ: ജോമി സക്കറിയ (അബൂദബി), ജ്യോതി ചേന്നാട്ടുശ്ശേരി (ഐ.എച്ച്.ആർ.ഡി കോളജ്, ചേർത്തല), ജെറിൻ സക്കറിയ (അബൂദബി). മരുമക്കൾ: സിസ്ന, ജെറി. സംസ്കാരം ബുധനാഴ്ച രണ്ടിന് മിത്രക്കരി സെൻറ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.