തമ്പലക്കാട്: പുൽത്തകടിയേൽ ചാക്കോ വർക്കി (പാപ്പച്ചൻ- 74) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കൾ: ജൂലി (സൗദി), മെർലി (ബഹ്റൈൻ), ഡിബിൻ (ആധാരമെഴുത്ത്, പൊൻകുന്നം). മരുമക്കൾ: മെബിൻ, എബിൻ. സംസ്കാരം ചൊവ്വാഴ്ച 2.30ന് തമ്പലക്കാട് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.