ഈരാറ്റുപേട്ട: ആനിയിളപ്പ് കറുകാഞ്ചേരിയിൽ കെ.കെ. മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: നിസാർ, യൂസുഫ്, താഹിർ മുഹമ്മദ്, റജീന. മരുമക്കൾ: മുഹമ്മദ് ഷാഫി, റംല, സുമിയത്ത്, സ്മിത. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് പുത്തൻപള്ളി സെമിത്തേരിയിൽ.