എടക്കര: മരുത കുന്നുമ്മൽപൊട്ടി പരേതനായ കുണ്ടം തൊടിക മുഹമ്മദിെൻറ (മാനു) ഭാര്യ ബിയ്യക്കുട്ടി (82) നിര്യാതയായി. മക്കൾ: പാത്തുമ്മ, മൊയ്തീൻ, രായിൻ (ദുബൈ), ജമീല, ഹസീന, ഷാഹിന, സറീന, ആമിന, മൂസ, സാബിറ, ഷാനവാസ്. മരുമക്കൾ: മുഹമ്മദ്, കുഞ്ഞിമുഹമ്മദ്, ജമീല, മൊയ്തീൻകുട്ടി, അബ്ദുൽ വഹാബ്, മൊയ്തീൻ, അബ്ദുൽകരീം, മുജീബ് റഹ്മാൻ, ജസീല, സുനീറ.