പുറത്തൂർ: പടിഞ്ഞാറെക്കര കോമരത്ത് കുഞ്ഞമ്മു (68) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: രമണി, ശോഭന, ഷാജി, റീന. മരുമക്കൾ: ശ്രീനിവാസൻ, മണികണ്ഠൻ, ശശി, സന്ധ്യ.