എടക്കര: പാതിരിപ്പാടം നല്ലംതണ്ണി സദേശി മംഗലത്തുപറമ്പില്‍ അനില്‍ (61) ഗുജറാത്തിലെ ജോലി സ്ഥലത്ത് നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: ജയ, ജോബി, ബീന.