എടക്കര: മരുത മേക്കൊരവ വെള്ളാരംകുന്ന് കോളനി ചോക്കാടൻ മാനുക്കുട്ടൻ (58) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: വിനീഷ്, സൗമിനി, വിനിത. മരുമക്കൾ: കുമാരൻ, പ്രവീൺ.