എടപ്പാൾ: കോലൊളമ്പ് എറാളത്തേൽ പരേതനായ ഏനുദ്ദീെൻറ ഭാര്യ ബീവുമ്മ (89) നിര്യാതയായി. മക്കൾ: നഫീസ, കുഞ്ഞിമോൻ (സൗദി), ഇ.എ. ബക്കർ (ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി). മരുമക്കൾ: അബൂബക്കർ (പെരുമ്പടപ്പ്), റംല, സുഹ്റ ബക്കർ (ഡയറക്ടർ എടപ്പാൾ സഹകരണ ബാങ്ക്).