താനാളൂർ: പകര കട്ടിലങ്ങാടിക്ക് പടിഞ്ഞാറ് നന്തനിൽ കുഞ്ഞിമുഹമ്മദ് (63) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: നിസാർ, ശൗക്കത്ത് (ദുബൈ), സുബൈർ. മരുമകൾ: ഹഫ്സത്ത്.