കാരക്കുന്ന്: ആമയൂർ വെള്ളാരംകല്ലിങ്ങൽ പരേതനായ കൊളപ്പറ്റ ഹംസയുടെ മകൻ ഹസ്സൻ (48) നിര്യാതയായി. മാതാവ്: കദിയുമ്മ. ഭാര്യ: ബുഷ്റ. മക്കൾ: മുഹമ്മദ് മിദ്ലാജ്, ഹിസാന മെഹറിൻ.