കോട്ടക്കൽ: തോക്കാംപാറ പുളിക്കൽ ശാരദ (76) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: പുഷ്പലത, സുരേഷ്, രാജേഷ്. മരുമക്കൾ: സുബ്രഹ്മണ്യൻ, ലീല, ഉഷ.