നിലമ്പൂർ: പുല്ലോട് എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ നിലമ്പൂർ കോടതിപ്പടിയിലെ എട്ടുപങ്കിൽ എ.വി. തോമസ് (72) നിര്യാതനായി. ഭാര്യ: ലിസിക്കുട്ടി (നിലമ്പൂർ എ.എം.എൽ.പി.എസ് റിട്ട. അധ്യാപിക). മക്കൾ: എബി, ജോബി (കുവൈത്ത്). മരുമക്കൾ: സമീന, റെബു ചെറിയാൻ (കുവൈത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം 11.30ന് ചുള്ളിയോട് സെമിത്തേരിയിൽ.