മക്കരപറമ്പ്: വറ്റല്ലൂർ നെച്ചിക്കുത്ത് പറമ്പിലെ കക്കേങ്ങൽ പാത്തുമ്മ (68) നിര്യാതയായി. ഭർത്താവ്: അബൂബക്കർ. മക്കൾ: ഖദീജ, ഹബീബ, സുബൈദ, മുബീന, ഷറഫുദ്ദീൻ, നദീറ. മരുമക്കൾ: മുഹമ്മദ് (കിനാലൂർ), ലത്തീഫ് (തിരൂർക്കാട്), സൈതലവി (ചേങ്ങോട്ടൂർ), ഉമ്മർ (കോണോമ്പാറ ചുങ്കം), സക്കീന.