തുവ്വൂർ: കാവുങ്ങലിലെ ഇട്ടേപ്പാടൻ ചാളക്കത്തൊടിക വീരാൻ ഹാജി (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഇബ്റാഹീം, അബ്ദുൽ റഷീദ്, സിദ്ദീഖ് ബാബു, മറിയുമ്മ, സലീന. മരുമക്കൾ: മുഹമ്മദ് (കുഞ്ഞാൻ), മൊയ്തീൻ, റൈഹാനത്ത്, സുഹറാബി, ഫഹ്മിദ ഷെറിൻ.