പടിഞ്ഞാറ്റുമുറി: പട്ടിയിൽപറമ്പിലെ പരേതനായ കാരത്തൊടി മാക്കുവിെൻറ ഭാര്യ വള്ളിക്കുട്ടി (97) നിര്യാതയായി. മക്കൾ: കൃഷ്ണൻ, കാർത്യായനി, രാധ, പാർവതി. മരുമക്കൾ: വസന്തകുമാരി, ഗോപാലൻ, സഹദേവൻ.