പൂക്കോട്ടുംപാടം: മണ്ണാത്തി പൊയിൽ കാരക്കുളം പരേതനായ പെരുമുണ്ടശേരി കൃഷ്ണെൻറ ഭാര്യ മാൻവീട്ടിൽ ലക്ഷ്മി (77) നിര്യാതയായി. മകൻ: രാജൻ. മരുമകൾ: ബേബി വത്സല.