എടവണ്ണപ്പാറ: അനന്തായൂർ പരേതനായ എടക്കണ്ടി ഹൈദറിെൻറ ഭാര്യ എടക്കണ്ടി ആയിശ (73) നിര്യാതയായി. മക്കൾ: ഹസൻകോയ, അബ്ദുറഷീദ്, ഖദീജ, മൈമൂന, ഫാത്തിമ സുഹറ, സുലൈഖ, റംല, മുബീന. മരുമക്കൾ: ആമിന, ജംഷീല, രായിൻ, അബൂബക്കർ, അലവി, സലാം, ശംസുദ്ദീൻ.